Sunday, April 8, 2012

മഴച്ചിത്രങ്ങള്‍















റയത്തിറ്റിക്കൊണ്ടിരിക്കുന്ന

മഴനൂലില്‍ കോര്‍ത്ത
അനുരാഗ മുത്തുകളുടെ
തിളക്കം കണ്ടിരിക്കാന്‍ രസമാണ്!!

കാത്തു കാത്തു നിന്നിരുന്ന
വേഴാമ്പലിനെ പോലും മറന്നു
നോക്കി നോക്കി നില്‍ക്കെ
കണ്മുന്നില്‍ പെയ്തുതോരുമ്പോള്‍
മഴ ബാക്കിവെക്കുന്നത്‌ സങ്കടമാണ്!!

"കര്‍ക്കിടകം വരുന്നതിന്റെ മുന്നേ
പൊട്ടിയ ഓടും പട്ടികയും കൈക്കോലും
ഒന്ന് മാറ്റിയിടേണ്ടെ മോനെ?"
ചോദ്യത്തിന്റെ ഉത്തരം കടമാണ് !!
അല്ല, കടം മാത്രമാണ് !!!
___________________© മോന്‍സ്

10 comments:

  1. മോശമല്ല. എങ്കിലും ഒരു ഹോംവർക്കിന്റെ കുറവുണ്ട്. :)

    ReplyDelete
    Replies
    1. സന്തോഷം ജെഫുക്കാ..
      മടിച്ചു മടിച്ചാണ് എഴുതുന്നത്‌ തന്നെ. എഴുതി കഴിഞ്ഞാല്‍ പിന്നെ ഒരു പ്രാവശ്യം വായിച്ചു നോക്കാന്‍ കൂടി മടിയാണ്. തുറന്ന അഭിപ്രായത്തിനു നന്ദി. ശ്രമിക്കാം.. വീണ്ടും..

      Delete
  2. Replies
    1. സന്തോഷം ഇലഞ്ഞിപൂക്കള്‍

      Delete
  3. abiprayam parayan mathram arivilla engilum ...nanayirikunu :)

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത്. Achuവിന്റെ "സ്നേഹനിലാവി"ലെ കവിതകള്‍ ഒക്കെ ഇതിനെക്കാള്‍ എത്രയോ മനോഹരമാണ്. വന്നതിനും വായിച്ചതിനും പിന്നെ നല്ല വാക്ക് പറഞ്ഞതിനും ഒരുപാട് നന്ദി...

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ചോദ്യത്തിന്റെ ഉത്തരം കടമാണ് !!
    അല്ല, കടം മാത്രമാണ് !!!
    അവസാന അഞ്ചു വരികള്‍ നന്നായി ഇഷ്ട്ടപ്പെട്ടു ....ആശംസകള്‍ മോന്‍സ് ..:))

    ReplyDelete
  6. അനുരാഗ മുത്തുകളുടെ
    തിളക്കം കണ്ടിരിക്കാന്‍ രസമാണ്!!

    കൊള്ളാം..!

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?