tag:blogger.com,1999:blog-6277549906188675788.post8205051555963898026..comments2023-04-27T03:40:57.056-07:00Comments on മഴനിലാവ്: ഓര്‍ക്കാറുണ്ടോ എന്നെ നീ..?മോന്‍സ് I Monshttp://www.blogger.com/profile/04244709740286865727noreply@blogger.comBlogger7125tag:blogger.com,1999:blog-6277549906188675788.post-67184803490922294012012-01-26T03:54:02.058-08:002012-01-26T03:54:02.058-08:00സ്നേഹം എപ്പോഴും സ്വന്തമാക്കലല്ല വിട്ടു കൊടുക്കലും ...സ്നേഹം എപ്പോഴും സ്വന്തമാക്കലല്ല വിട്ടു കൊടുക്കലും കൂടിയാണു. ആ സ്നേഹത്തിന്റെ ഇഴയടുപ്പം ജന്മത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കും..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6277549906188675788.post-35654239493749452292012-01-22T10:53:14.308-08:002012-01-22T10:53:14.308-08:00സന്തോഷം..ഇക്കാ...സന്തോഷം..ഇക്കാ...മോന്‍സ് I Monshttps://www.blogger.com/profile/04244709740286865727noreply@blogger.comtag:blogger.com,1999:blog-6277549906188675788.post-34100131900399406602012-01-22T10:49:28.832-08:002012-01-22T10:49:28.832-08:00ആശംസകള്‍ നേരുന്നു ,പ്രണയം തുളുമ്പുന്ന വരികള്‍ ,,ആശംസകള്‍ നേരുന്നു ,പ്രണയം തുളുമ്പുന്ന വരികള്‍ ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6277549906188675788.post-83200929234617008502012-01-22T08:13:08.078-08:002012-01-22T08:13:08.078-08:00സന്തോഷം...... സ്വന്തമാക്കലില്‍ ഒതുങ്ങിപ്പോകുന്ന ഇഷ...സന്തോഷം...... സ്വന്തമാക്കലില്‍ ഒതുങ്ങിപ്പോകുന്ന ഇഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന യഥാര്‍ത്ഥ സ്നേഹം എന്നും നിലനില്ക്കും.. ഓര്മയുള്ള നാള് വരെയും...മോന്‍സ് I Monshttps://www.blogger.com/profile/04244709740286865727noreply@blogger.comtag:blogger.com,1999:blog-6277549906188675788.post-79590019639509623422012-01-22T07:54:04.881-08:002012-01-22T07:54:04.881-08:00നിയ്ക്കും ന്റ്റെ കൌമാരം തിരിച്ചു വേണം....
പ്രണയം ന...നിയ്ക്കും ന്റ്റെ കൌമാരം തിരിച്ചു വേണം....<br />പ്രണയം ന്റ്റെ കൂടെ എപ്പോഴും ഉണ്ട്... :)<br /><br />പ്രണയ വരികള്‍ നന്നായിരിയ്ക്കുന്നുണ്ട് ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6277549906188675788.post-59860264894971863842012-01-22T05:53:29.615-08:002012-01-22T05:53:29.615-08:00ഇതെന്റെ അനുഭവമായിരുന്നു.. ആദ്യത്തെ പ്രണയവും ആദ്യമെ...ഇതെന്റെ അനുഭവമായിരുന്നു.. ആദ്യത്തെ പ്രണയവും ആദ്യമെഴുതിയ പ്രണയകവിതയും ഇത് തന്നെയാണ്. ആഴിയോളം സ്നേഹം പരസ്പരം കൈമാറിയിട്ടും ആ ആഴിയുടെ ആഴത്തോളം സ്നേഹം ഞങ്ങള്‍ക്കായ് കരുതിവെച്ചവര്‍ക്ക് വേണ്ടി പിരിയേണ്ടിവന്നു. സ്വന്തമാക്കലില്‍ ഒതുങ്ങിപ്പോകുന്ന ഇഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന യഥാര്‍ത്ഥ സ്നേഹം എന്നും നിലനില്ക്കും.. ഓര്മയുള്ള നാള് വരെയും... നന്ദി ജെഫുക്കാ..മോന്‍സ് I Monshttps://www.blogger.com/profile/04244709740286865727noreply@blogger.comtag:blogger.com,1999:blog-6277549906188675788.post-85080077709367148662012-01-22T04:57:27.204-08:002012-01-22T04:57:27.204-08:00മോന്സിന് ഇത്തവണ ധ്ര്തി കൂടിയല്ലേ.. എന്നാലും നല്ല...മോന്സിന് ഇത്തവണ ധ്ര്തി കൂടിയല്ലേ.. എന്നാലും നല്ല വരികളാണ്ട്ടോ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com